Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightമണം പിടിച്ചെത്തിയ...

മണം പിടിച്ചെത്തിയ പൊലീസ് നായ് കഞ്ചാവ് കണ്ടെത്തി

text_fields
bookmark_border
മണം പിടിച്ചെത്തിയ പൊലീസ് നായ് കഞ്ചാവ് കണ്ടെത്തി
cancel

ഷൊ​ർ​ണൂ​ർ: മ​ണം പി​ടി​ച്ചെ​ത്തി​യ പൊ​ലീ​സ് നാ​യ് മൂ​ന്ന് കി​ലോ​ഗ്രാ​മോ​ളം വ​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഏ​ഴാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ അ​നാ​ഥ​മാ​യി ക​ണ്ട ബാ​ഗി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ക​മാ​യ ക​ട​ത്തും കൈ​മാ​റ്റ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ശ​നി​യാ​ഴ്ച പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ർ​കോ​ട്ടി​ക് സെ​ല്ലി​ലെ പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി​യ നാ​യ ‘ബെ​റ്റി’​യെ കൊ​ണ്ടു​വ​ന്നാ​ണ് സ്റ്റേ​ഷ​ൻ മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ഴാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ബാ​ഗി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ക​ണ്ടെ​ത്തി. പൊ​ലീ​സ് പ​രി​ശോ​ധ​ന ക​ണ്ട​പ്പോ​ൾ ക​ഞ്ചാ​വ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട​താ​കാം പ്ര​തി​യെ​ന്ന് ക​രു​തു​ന്നു. സ്റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി.​ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്ന് റെ​യി​ൽ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marijuanapolice dogPALAKKADUSniffer dog
News Summary - police sniffer dog found hidden cannabis
Next Story