Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightവീ​ടി​െൻറ ടെ​റ​സി​ൽ 16...

വീ​ടി​െൻറ ടെ​റ​സി​ൽ 16 ക​ഞ്ചാ​വ്​ ചെ​ടി; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
വീ​ടി​െൻറ ടെ​റ​സി​ൽ 16 ക​ഞ്ചാ​വ്​ ചെ​ടി; യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

നാ​ഷ്കു​മാ​ർ

ഷൊ​ർ​ണൂ​ർ: വീ​ടിെൻറ ടെ​റ​സി​ൽ ച​ട്ടി​ക​ളി​ൽ ക​ഞ്ചാ​വു​ചെ​ടി വ​ള​ർ​ത്തി​യ യു​വാ​വി​നെ പൊ​ലീ​സും എ​ക്സൈ​സും പി​ടി​കൂ​ടി.

ഷൊ​ർ​ണൂ​ർ ചു​ഢു വാ​ല​ത്തൂ​ർ എ​സ്.​ആ​ർ.​വി എ​ൽ.​പി സ്കൂ​ളി​ന്​ സ​മീ​പം തൂ​വ്വ​ക്കാ​ട്ടി​ൽ നാ​ഷ്കു​മാ​റാ​ണ് (30) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്.

ച​ട്ടി​ക​ൾ, ചാ​ക്ക് സ​ഞ്ചി​ക​ൾ, പ്ലാ​സ്​​റ്റി​ക് ച​ട്ടി​ക​ൾ എ​ന്നി​വ​യി​ലാ​യി 16 ക​ഞ്ചാ​വു​ചെ​ടി​ക​ളാ​ണ് ടെ​റ​സി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestshornurganja
Next Story