Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightസ്ഥാ​നാ​ർ​ഥി​െ​യ വീ​ട്...

സ്ഥാ​നാ​ർ​ഥി​െ​യ വീ​ട് ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
Conflict over wall building
cancel

ഷൊ​ർ​ണൂ​ർ: സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാം വാ​ർ​ഡ് ക​ണ​യം ഈ​സ്​​റ്റ്​ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഗോ​പീ​കൃ​ഷ്ണ​െൻറ ഭാ​ര്യ​യാ​ണ് ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്​​ച രാ​ത്രി 9.30ഒാ​ടെ ഗോ​പീ​കൃ​ഷ്ണ​നും പ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ 50ഒാ​ളം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലേ​ക്ക് ക​യ​റി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ത്രി ഷൊ​ർ​ണൂ​ർ പൊ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. ഷൊ​ർ​ണൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shornurcandidate attacked
News Summary - candidate attacked inside house Complaint
Next Story