Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightബൈ​ക്ക്...

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സ്: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ബൈ​ക്ക് മോ​ഷ​ണ​ക്കേ​സ്: പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ
cancel
camera_alt

മു​ഹ​മ്മ​ദ്

ന​ബീ​ൽ

ഷൊ​ർ​ണൂ​ർ: ഷൊ​ർ​ണൂ​രി​ൽ ര​ണ്ട് ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ത​ച്ചം​കു​ളം മെ​ഹ്ഫി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ബീ​ൽ (23) ആ​ണ് ഷൊ​ർ​ണൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്തു​നി​ന്നും ന​ഗ​ര​സ​ഭ ഓ​ഫി​സി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യ​ത്. ഈ ​കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ന​ബീ​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ കേ​സു​ക​ളു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bikeaccused arrestedTheft News
News Summary - Bike theft case: Main accused arrested
Next Story