Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightShoranurchevron_rightവ​ള​ർ​ത്തു​നാ​യു​ടെ...

വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് 11 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
street dog 897r
cancel
camera_alt

Representational Image

ഷൊ​ർ​ണൂ​ർ: മു​ണ്ടാ​യ, നെ​ടു​ങ്ങോ​ട്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​നാ​യു​ടെ ക​ടി​യേ​റ്റ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മു​ണ്ടാ​യ​യി​ൽ ഒ​രു വ്യ​ക്തി വ​ള​ർ​ത്തു​ന്ന നാ​യ് കൂ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടോ​ടി പ​രി​സ​ര​വാ​സി​ക​ളെ​യ​ട​ക്കം ക​ടി​ച്ചു എ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യും ആ​ളു​ക​ളെ ക​ടി​ച്ച​തി​നാ​ൽ നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​തി​നാ​ൽ ക​ടി​യേ​റ്റവരും ​കു​ടും​ബാം​ഗ​ങ്ങ​ളും ഭീ​തി​യി​ലാ​ണ്.

ക​ടി​യേ​റ്റ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സൊ​സൈ​റ്റി​യി​ൽ പാ​ൽ ന​ൽ​കാ​നെ​ത്തി​യ യു​വാ​വി​ന്‍റെ ചെ​വി വ​ള​ർ​ത്തു​നാ​യ് ക​ടി​ച്ച് പ​റി​ച്ചി​രു​ന്നു. മു​ണ്ടാ​യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി സം​ര​ക്ഷി​ക്കു​ന്ന ആ​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. മു​ണ്ടാ​യ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pet DogshoranurPet Dog Bites
News Summary - 11 injured in pet dog bite
Next Story