Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവാസികള്‍ക്ക് സ്വയം...

പ്രവാസികള്‍ക്ക് സ്വയം തൊഴിൽ വായ്പ പദ്ധതി

text_fields
bookmark_border
പ്രവാസികള്‍ക്ക് സ്വയം തൊഴിൽ വായ്പ പദ്ധതി
cancel
പാ​ല​ക്കാ​ട്: ഒ.​ബി.​സി., മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​രും വി​ദേ​ശ​ത്ത് ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ​വ​രു​മാ​യ​വ​രി​ൽ നി​ന്ന്​ സ്വ​യം തൊ​ഴി​ല്‍ ബി​സി​ന​സ്സ് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​​ൻ റീ-​ടേ​ണ്‍ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

നോ​ര്‍ക്ക റൂ​ട്ട്സ് ശി​പാ​ര്‍ശ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ടി www.norkaroots.net ല്‍ NDPREM - Rehabilitation Scheme for Return NRKs ​ലി​ങ്കി​ല്‍ പ്ര​വേ​ശി​ച്ച് ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്ത​ണം.

ഇ​ത്ത​ര​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ശേ​ഷം വാ​യ്പ അ​പേ​ക്ഷാ ഫോ​റം ല​ഭി​ക്കു​ന്ന​തി​ന് നോ​ര്‍ക്ക റൂ​ട്ട്സി​ല്‍ നി​ന്ന്​ ല​ഭി​ക്കു​ന്ന ശി​പാ​ര്‍ശ ക​ത്ത് സ​ഹി​തം കോ​ര്‍പ്പ​റേ​ഷ​െൻറ ജി​ല്ല, ഉ​പ​ജി​ല്ല ഓ​ഫി​സു​ക​ളെ സ​മീ​പി​ക്കാ​മെ​ന്ന് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.ksbcdc.com ല്‍ ​ല​ഭി​ക്കും.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesself employment
News Summary - Self employment loan scheme for expatriates
Next Story