Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിത്ത്​ മുളച്ചില്ല;...

വിത്ത്​ മുളച്ചില്ല; കര്‍ഷകർ ആശങ്കയിൽ

text_fields
bookmark_border
വിത്ത്​ മുളച്ചില്ല; കര്‍ഷകർ ആശങ്കയിൽ
cancel
camera_alt

വി​ത്ത്​ മു​ള​ക്കാ​തെ കി​ട​ക്കു​ന്ന നെ​ല്‍വ​യ​ലു​ക​ള്‍

തൃ​ത്താ​ല: കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ല​ഭി​ച്ച നെ​ല്‍വി​ത്തു​ക​ളി​ല്‍ പാ​തി​യി​ലേ​റേ​യും മു​ള​ച്ചി​ല്ലെ​ന്ന​ത് ക​ര്‍ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. പ​ട്ടി​ത്ത​റ കൃ​ഷി​ഭ​വ​ന്‍ വ​ഴി​യാ​ണ് ഉ​മ ഇ​നം നെ​ല്‍വി​ത്ത് ല​ഭി​ച്ച​ത്.

കോ​വി​ഡ്കാ​ല​ത്ത് പ്ര​തീ​ക്ഷ​വെ​ച്ച് പാ​ട​ത്തേ​ക്കി​റ​ങ്ങി​യ പ​ട്ടി​ത്ത​റ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​തോ​ടെ ഇ​രു​ട്ട​ടി​യാ​യി. ത​ല​ക്ക​ശ്ശേ​രി, കോ​ട്ട​പ്പാ​ടം, വേ​ങ്ങ​ശ്ശേ​രി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ കൃ​ഷി​യി​ടം ഉ​ഴു​തു​മ​റി​ച്ച് ഞാ​റ്റ​ടി​യി​ൽ വി​ത്ത് ന​ന​ച്ചി​ട്ട​പ്പോ​ൾ വെ​റും 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മേ മു​ള​ച്ചു വ​ന്നു​ള്ളൂ.

seed did not germinate; Farmers worriedകോ​ട്ട​പ്പാ​ടാ​ത്തെ 90 ഏ​ക്ക​റ​യോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​ര​വും ത​ല​ക്ക​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തെ 45 ഏ​ക്ക​റ​യും വേ​ങ്ങ​ശ്ശേ​രി പാ​ട​ശേ​ഖ​ര​ത്തെ 30 ഏ​ക്ക​റ​യോ​ളം ഭൂ​മി​യി​ൽ കൃ​ഷി​ക്കാ​യി ഉ​മ നെ​ൽ വി​ത്താ​ണ് ന​ൽ​കി​യ​ത്. വൈ​കി​യ വേ​ള​യി​ൽ ഇ​നി മ​റ്റൊ​രു നെ​ൽ വി​ത്ത് പ​രീ​ക്ഷി​ക്കു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. കാ​ല​വ​ർ​ഷ​ത്തെ​യും തു​ലാ​വ​ർ​ഷ​ത്തെ​യും ആ​ശ്ര​യി​ച്ചാ​ണ് കൃ​ഷി.

ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ത്തി​െൻറ പ​ണം തി​രി​കെ ത​രാ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷേ, കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച പ​ണ​വും അ​ധ്വാ​ന​വും സ​ഹി​ക്കാ​മെ​ന്നു​വെ​ച്ചാ​ൽ പോ​ലും ഒ​രു​വ​ർ​ഷ​ത്തെ അ​വ​രു​ടെ ജീ​വി​തം എ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy cultivationfarmers
News Summary - seed did not germinate Farmers worried
Next Story