Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്​.ഡി.പി.​െഎ...

എസ്​.ഡി.പി.​െഎ പ്രവർത്തകർക്ക്​ മർദനം: എസ്​.​െഎയെ സംരക്ഷിക്കുന്നെന്ന്

text_fields
bookmark_border
എസ്​.ഡി.പി.​െഎ പ്രവർത്തകർക്ക്​ മർദനം: എസ്​.​െഎയെ സംരക്ഷിക്കുന്നെന്ന്
cancel

പാ​ല​ക്കാ​ട്​: എ​സ്.​ഡി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്​​തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​ല​ക്കാ​ട്​ നോ​ർ​ത്ത്​ എ​സ്​.​െ​എ​യെ പൊ​ലീ​സ്​ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന്​ എ​സ്.​ഡി.​പി.​െ​എ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ക​സ്​​റ്റ​ഡി​​യി​ലെ​ടു​ത്ത മു​ഹ​മ്മ​ദ്​ ബി​ലാ​ലി​നെ​യും അ​ബ്​​ദു​റ​ഹ്​​മാ​നെ​യും വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്​​തു​വെ​ന്ന്​ കാ​ണി​ച്ച്​ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ അ​ധി​കൃ​ത​ർ ന​ട​പ​ടി വൈ​കി​പ്പി​ക്കു​ക​യാ​ണ്.

പ്ര​തി​​ഷേ​ധി​ക്കു​ന്ന​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​ണ്​ പൊ​ലീ​സ്​ ചെ​യ്യു​ന്ന​തെ​ന്നും എ​സ്.​ഡി.​പി.​െ​എ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കെ.​ടി. അ​ല​വി ​ പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി അം​ഗം റ​ഷീ​ദ്​ പു​തു​ന​ഗ​രം, ജി​ല്ല ക​മ്മി​റ്റി അം​ഗം മ​നാ​ഫ്​ പ​ത്തി​രി​പ്പാ​ല എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
TAGS:sdpi kerala police 
Next Story