Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ടി​ക്കൊ​ണ്ടി​രു​ന്ന...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
scooter-fire
cancel
പു​തു​പ്പ​രി​യാ​രം: അ​ക​ത്തേ​ത്ത​റ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ചി​ത്ര ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. യാ​ക്ക​ര സ്വ​ദേ​ശി ശ്യാം​പ്ര​കാ​ശി​​െൻറ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് സ്കൂ​ട്ട​ർ. വ​ണ്ടി​യി​ൽ​നി​ന്ന്‌ തീ ​വ​രു​ന്ന​ത്‌ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ശ്യാം ​സ്കൂ​ട്ട​ർ റോ​ഡി​​െൻറ വ​ശ​ത്തി​ട്ട്  ഓ​ടി​മാ​റി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ജ​ങ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്നാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാ​മെ​ന്നാ​ണ് 
Show Full Article
TAGS:Scooter fire kerala news 
News Summary - Scooter catches fire-Kerala news
Next Story