Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത​രൂ​രി​ൽ...

ത​രൂ​രി​ൽ രാ​ജ​വം​ശ​ക്കാ​രു​​ടെ അ​ങ്കം

text_fields
bookmark_border
ത​രൂ​രി​ൽ രാ​ജ​വം​ശ​ക്കാ​രു​​ടെ അ​ങ്കം
cancel
camera_alt

1. പ്ര​മീ​ള ബാ​ല​കൃ​ഷ്ണ​ൻ (യു.​ഡി.​എ​ഫ്), 2. ഇ. ​ര​മ​ണി (എ​ൽ.​ഡി.​എ​ഫ്), 3. ടി.​കെ. സി​ന്ധു (എ​ൻ.​ഡി.​എ)

ആ​ല​ത്തൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡാ​യ ത​രൂ​രി​ൽ ന​ട​ക്കു​ന്ന​ത് രാ​ജ​വം​ശ​ക്കാ​ർ ത​മ്മി​ലു​ള്ള പെ​ൺ​പോ​രാ​ട്ടം. പാ​ല​ക്കാ​ട്ടു​ശ്ശേ​രി രാ​ജ വം​ശ​ത്തി​െൻറ ആ​സ്ഥാ​ന​മാ​യി​രു​ന്നു ത​രൂ​ർ സ്വ​രൂ​പ​ത്തി​ലാ​ണ് രാ​ജ​കീ​യ പോ​രാ​ട്ടം.

വ​നി​ത സം​വ​ര​ണ​മാ​ണ്. മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​മീ​ള ബാ​ല​കൃ​ഷ്ണ​ൻ, എ​ൽ.​ഡി.​എ​ഫി​ൽ ഇ. ​ര​മ​ണി, എ​ൻ.​ഡി.​എ​യി​ൽ ടി.​കെ. സി​ന്ധു എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മൂ​വ​രും ആ​ദ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​വ​രാ​ണ്.

ആ​ശ വ​ർ​ക്ക​റാ​ണ് പ്ര​മീ​ള ബാ​ല​കൃ​ഷ്ണ​ൻ. ഐ.​സി.​ഡി.​എ​സ് റി​ട്ട. സൂ​പ്പ​ർ വൈ​സ​റാ​ണ് ഇ. ​ര​മ​ണി, വീ​ട്ട​മ്മ​യാ​ണ് ടി.​കെ. സി​ന്ധു. ത​രൂ​ർ വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​രി​ലേ​റെ​യും രാ​ജ​കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tharoor
Next Story