Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി കവർച്ച: നാല്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി കവർച്ച: നാല്​ പേർ അറസ്​റ്റിൽ
cancel

ആ​ല​ത്തൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​യി ക​വ​ർ​ച്ച ചെ​യ്​​ത സം​ഘ​ത്തി​ലെ നാ​ലു പേ​രെ ആ​ല​ത്തൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ബി​മ​ൽ എ​ന്ന ബീ​തി​ഷ്കു​മാ​ർ (44), തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​ഗ്​നേ​ഷ് (23), മ​ണി​ക​ണ്ഠ​ൻ (25), പ്ര​കാ​ശ​ൻ (40) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ പൊ​ലീ​സ് തി​രു​പ്പൂ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ​വി​വാ​ഹ പ​ര​സ്യം പ​ത്ര​ത്തി​ൽ കൊ​ടു​ത്ത ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി നൊ​ച്ചി​ക്കാ​ട്ടി​ൽ രാ​മ​കൃ​ഷ്ണ​ൻ, സു​ഹൃ​ത്ത് പ്ര​വീ​ൺ എ​ന്നി​വ​രെ വ​ധു​വി​െൻറ വീ​ട്ടു​കാ​രെ​ന്ന പേ​രി​ൽ ഫോ​ൺ ചെ​യ്​​ത്​ തി​രു​പ്പൂ​രി​ലേ​ക്ക് പെ​ണ്ണ് കാ​ണാ​നെ​ന്ന പേ​രി​ൽ വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു ക​വ​ർ​ച്ച.

തി​രു​പ്പൂ​രി​ൽ ഒ​രു വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി രാ​മ​കൃ​ഷ്ണ​െൻറ ക​ഴു​ത്തി​ലെ അ​ഞ്ച്​ പ​വ​ൻ മാ​ല, കൈ​യി​ലെ ഒ​രു പ​വ​ൻ മോ​തി​രം, പ്ര​വീ​ണി​െൻറ കൈ​യി​ലെ ഒ​രു പ​വ​ൻ മോ​തി​ര​വും 40,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്തു​വെ​ന്ന​താ​ണ് കേ​സ്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി സി.​ആ​ർ. സ​ന്തോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​പെ​ക്ട​ർ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​ഐ ജി​ഷ് മോ​ൻ വ​ർ​ഗീ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ബ്ല​സ​ൻ ജോ​സ്, ഷം​സു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ജ​യ​ൻ, ദീ​പ​ക്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ദാ​സ്, രാ​ജീ​ദ്, വി​നു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Robbery on promise of marriage: Four arrested
Next Story