Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്​.ഡി.പി.​െഎയും...

എസ്​.ഡി.പി.​െഎയും സി.പി.എമ്മും അവിശുദ്ധ ബന്ധം -പി.കെ. കൃഷ്​ണദാസ്​

text_fields
bookmark_border
എസ്​.ഡി.പി.​െഎയും സി.പി.എമ്മും അവിശുദ്ധ ബന്ധം -പി.കെ. കൃഷ്​ണദാസ്​
cancel

പാലക്കാട്​: ​ആർ.എസ്​.എസ്​ പ്രവർത്തകൻ സഞ്​ജിത്തിനെ​ കൊലപ്പെടുത്തിയ പ്രതികൾ പൊലീസ്​ സംരക്ഷണത്തിലാ​െണന്ന്​ ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. കൃഷ്​ണദാസ്​. എസ്​.ഡി.പി.​െഎയാണ്​ കൊലക്ക്​ പിന്നിലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

എസ്​.ഡി.പി.​െഎയും സി.പി.എമ്മും സർക്കാറും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്​. ആഭ്യന്തര വകുപ്പി​െൻറ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മൗനം ഇതിന്​ തെളിവാണ്​. ചെ​െങ്കാടിത്തണലിൽ കേരളത്തിൽ തീവ്രവാദം തഴച്ചുവളരുകയാണെന്നും പി.കെ. കൃഷ്​ണദാസ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Krishnadassanjith murder
News Summary - relationship with SDPI and CPM - PK Krishnadas
Next Story