Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ മാറിനിന്നു ദുരിതം ബാക്കി

text_fields
bookmark_border
  • തു​ട​ർ​ച്ച​യാ​യ മ​ഴ​ക്ക് ശേ​ഷം ശ​നി​യാ​ഴ്ച ആ​കാ​ശം തെ​ളി​ഞ്ഞു. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും പ​ക്ഷെ, മ​ഴ ബാ​ക്കിവെ​ച്ച ദു​രി​ത​ങ്ങ​ൾ​ക്ക് കു​റ​വി​ല്ല. വെ​ള്ള​ക്കെ​ട്ടും റോ​ഡും വീ​ടും ത​ക​ർ​ച്ച​യും ബാ​ക്കി​യാ​ണ്.
  • നടീൽ കഴിഞ്ഞ വയലുകൾ മുങ്ങി
മഴ മാറിനിന്നു ദുരിതം ബാക്കി
cancel
camera_alt

കോ​ട്ടാ​യി മേ​ഖ​ല​യി​ൽ ന​ടീ​ൽ ക​ഴി​ഞ്ഞ വ​യ​ലു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ

കോ​ട്ടാ​യി: കാ​ല​വ​ർ​ഷ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. ന​ടീ​ൽ ക​ഴി​ഞ്ഞ വ​യ​ലു​ക​ളി​ൽ വെ​ള്ളം മു​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ധി​യി​ലാ​യി. കോ​ട്ടാ​യി മേ​ഖ​ല​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് ന​ടീ​ൽ ക​ഴി​ഞ്ഞ വ​യ​ലു​ക​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. അ​തി​നും പു​റ​മെ വ​യ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഞാ​റ് പ​റി​ച്ചു​ന​ടാ​നാ​വാ​തെ ക​ർ​ഷ​ക​ർ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണെ​ന്നും ക​ർ​ഷ​ക​നും കാ​ർ​ഷി​ക മേ​ഖ​ല​യും ദു​രി​ത​പ​ർ​വ​ത്തി​ലാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rain is gone and the misery remains
Next Story