Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോറസ് ലോറികൾ തടഞ്ഞ് പ്രതിഷേധം

text_fields
bookmark_border
ടോറസ് ലോറികൾ തടഞ്ഞ് പ്രതിഷേധം
cancel
camera_alt

വെ​ങ്ങ​ന്നൂ​രി​ൽ നാ​ട്ടു​കാ​ർ ലോ​റി​ക​ൾ ത​ട​ഞ്ഞ്

പ്ര​തി​ഷേ​ധി​ക്കു​ന്നു

ആ​ല​ത്തൂ​ർ: വെ​ങ്ങ​ന്നൂ​രി​ൽ ക്വാ​റി​യി​ൽ നി​ന്നു​ള്ള ടോ​റ​സ് ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ലോ​റി​ക​ൾ ത​ട​ഞ്ഞു. ലോ​റി​ക​ൾ കൂ​ട്ട​ത്തോ​ടെ പോ​കു​ന്ന​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ രൂ​പ​പ്പെ​ട്ട​തോ​ടെ പൊ​ലീ​സെ​ത്തി താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി. ക്വാ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​രു​മി​ച്ചു​ള്ള സ​ഞ്ചാ​ര​ത്തെ​തു​ട​ർ​ന്ന് വെ​ങ്ങ​ന്നൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം പ​തി​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protest by Blocking Tipper Lorries
Next Story