Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധ മാർച്ച് നടത്തി
text_fieldsbookmark_border
ബസുടമകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: സംസ്ഥാനത്ത് നവംബർ മൂന്നിന് ആരംഭിക്കുന്ന സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ബസുടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ബസ് ഉടമകൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സംയുക്ത സമിതി ജനറൽ കൺവീനർ ടി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വിദ്യാധരൻ, കെ. രാധാകൃഷ്ണൻ, എ.എസ്. ബേബി, ആർ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
Next Story

