Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ല​യി​ടി​വ്​;...

വി​ല​യി​ടി​വ്​; പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക്​ ക​ണ്ണീ​ർ

text_fields
bookmark_border
വി​ല​യി​ടി​വ്​; പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്ക്​ ക​ണ്ണീ​ർ
cancel

മാ​ത്തൂ​ർ: നെ​ൽ​കൃ​ഷി ചെ​യ്യു​േ​മ്പാ​ഴു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഓ​ർ​ത്ത് പ​ച്ച​ക്ക​റി​യി​ലേ​ക്ക് ക​ളം​മാ​റി​യ ക​ർ​ഷ​ക​ർ​ക്ക് വി​ള​വെ​ടു​ത്ത​പ്പോ​ൾ വി​ല​യി​ടി​വ്​ തി​രി​ച്ച​ടി​യാ​യി. വി​പ​ണി​യി​ൽ ന്യാ​യ​മാ​യ വി​ല കി​ട്ടാ​ത്ത​താ​ണ്​ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

കോ​ട്ടാ​യി കി​ഴ​ക്കേ​ക്ക​ര രാ​ജ​ൻ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി വി​ൽ​ക്കാ​നാ​വാ​തെ, വീ​ടി​െൻറ ചു​റ്റും കൂ​ട്ടി​യി​ട്ടി​രി​ക്കു​കയാണ്​.

കു​മ്പ​ള​ത്തി​നും മ​ത്ത​നു​മ​ട​ക്കം മി​ക്ക പ​ച്ച​ക്ക​റി​ക്കും മൊ​ത്ത​വ്യാ​പാ​രി​ക​ൾ തു​ച്ഛ​മാ​യ വി​ല​യാ​ണ്​ ​ന​ൽ​കു​ന്ന​തെ​ന്ന്​ രാ​ജ​ൻ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricevegetableAgriculture News
Next Story