Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഏ​ത്ത​ക്കാ​യ​ക്ക്...

ഏ​ത്ത​ക്കാ​യ​ക്ക് വി​ല​യി​ടി​വ്​; ആ​യി​രം വാ​ഴ നശിപ്പിച്ച്​ ക​ർ​ഷ​ക​ൻ

text_fields
bookmark_border
ഏ​ത്ത​ക്കാ​യ​ക്ക് വി​ല​യി​ടി​വ്​; ആ​യി​രം വാ​ഴ നശിപ്പിച്ച്​ ക​ർ​ഷ​ക​ൻ
cancel
camera_alt

മു​ട്ടി​ക്കു​ള​ങ്ങ​ര പാ​ട​ത്ത് പു​തു​പ്പ​റ​മ്പി​ൽ രാ​ജു ഫ്രാ​ൻ​സി​സ് വാ​ഴ വെ​ട്ടി​ന​ശി​പ്പി​ക്കു​ന്നു

മു​ണ്ടൂ​ർ: നേ​ന്ത്ര​ക്കാ​യ​ക്ക് പൊ​തു​വി​പ​ണി​യി​ൽ വി​ല​യി​ടി​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത് ക​ർ​ഷ​ക​ൻ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ വാ​ഴ കൃ​ഷി വെ​ട്ടി​ന​ശി​പ്പി​ച്ചു. മു​ട്ടി​ക്കു​ള​ങ്ങ​ര പാ​ട​ശേ​ഖ​ര​ത്തി​ൽ വാ​ഴ​കൃ​ഷി ഇ​റ​ക്കി​യ പാ​ല​ക്ക​യ​ത്തെ രാ​ജു ഫ്രാ​ൻ​സി​സാ​ണ് ആ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ വെ​ട്ടി​യി​ട്ട​ത്.

നാ​ല് മാ​സം മു​മ്പ് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് കൃ​ഷി ഇ​റ​ക്കി​യ​ത്. ഒ​രു കി​ലോ ഏ​ത്ത​ക്കാ​യ​ക്ക് പൊ​തു​വി​പ​ണി​യി​ൽ 15 രൂ​പ​യാ​ണ് കി​ട്ടു​ന്ന​തെ​ന്ന് രാ​ജു ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.

കാ​ട്ടാ​ന, പ​ന്നി, മ​യി​ൽ എ​ന്നീ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ​മൊ​രു​ക്കി വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. സ്വ​ന്തം വാ​ഴ കൃ​ഷി​യെ വ​ള​മാ​ക്കി നെ​ൽ​കൃ​ഷി​യി​റ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ദ്ദേ​ഹം. അ​യ​ൽ സം​സ്ഥാ​ന​ത്ത് നി​ന്ന് വ​ൻ​തോ​തി​ൽ നേ​ന്ത്ര​ക്കാ​യ വ​ന്നു തു​ട​ങ്ങി​യ​താ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersbananaFall in prices
News Summary - price decline; Farmers destroy thousands of bananas
Next Story