Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചത്ത നിലയിൽ കണ്ട...

ചത്ത നിലയിൽ കണ്ട പശുവിനെ പോസ്​റ്റ്​മോർട്ടം നടത്തി

text_fields
bookmark_border

ചെ​മ്മ​ണാ​മ്പ​തി: ആ​ന​ക്ക​ട്ടി​മേ​ടി​ൽ മാ​വി​ൻ തോ​ട്ട​ത്തി​ൽ ച​ത്തു​കി​ട​ന്ന പ​ശു​വിെൻറ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി. വി. ​ചി​ന്ന​സ്വാ​മി​യു​ടെ പ​ശു​വാ​ണ് അ​യ​ൽ​വാ​സി​യു​ടെ മാ​വി​ൻ തോ​ട്ട​ത്തി​ൽ ഹോ​ർ​മോ​ൺ ക​ല​ർ​ന്ന ലാ​യ​നി കു​ടി​ച്ച് ച​ത്ത​താ​യി പ​രാ​തി​യു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി പൊ​ലീ​സി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ഡോ. ​ഗു​ണ ശേ​ഖ​ര​ൻ, ഡോ. ​ശെ​ൽ​വ മു​രു​ക​ൻ എ​ന്നി​വ​ർ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്. പ​ശു ഗ​ർ​ഭി​ണി​യ​ല്ലെ​ന്നും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ കാ​ക്ക​നാ​ട് ലാ​ബി​ലേ​ക്ക് അ​യ​ച്ച​താ​യും ഡോ. ​ഗു​ണ​ഖ​ര​ൻ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowpostmortem
News Summary - postmortem cow
Next Story