Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ന​ധി​കൃ​ത റേ​ഷ​ൻ...

അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ര്‍ഡ്​ കൈ​വ​ശം വെ​ക്ക​ല്‍; 61 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ര്‍ഡ്​ കൈ​വ​ശം വെ​ക്ക​ല്‍; 61 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
cancel
Listen to this Article

മുതലമട: ജില്ലയില്‍ അനധികൃതമായി ബി.പി.എല്‍, എ.എ.വൈ, സബ്‌സിഡി റേഷൻ കാര്‍ഡുകള്‍ കൈവശം വെച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മുതലമട ഗ്രാമപഞ്ചായത്തില്‍ 61 കാര്‍ഡുടമകളെ കണ്ടെത്തി. ഇവരില്‍നിന്ന് 2021 ജൂലൈ 18 മുതല്‍ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.

ഇത്തരത്തില്‍ അനര്‍ഹമായി റേഷൻ കാര്‍ഡുകള്‍ കൈവശം വെച്ച ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസുകളില്‍ തിരികെ ഏല്‍പിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റണം.

അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unauthorized ration card
News Summary - Possession of unauthorized ration card; Action was taken against 61 people
Next Story