Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമു​ഖം...

മു​ഖം മി​നു​ക്കിയിട്ടും ഇരുളൊഴിയാതെ കോ​ട്ട​മൈ​താ​നം ​

text_fields
bookmark_border
മു​ഖം മി​നു​ക്കിയിട്ടും ഇരുളൊഴിയാതെ കോ​ട്ട​മൈ​താ​നം ​
cancel
camera_alt

തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത പാലക്കാട് കോ​ട്ട​മൈ​താ​നം

പാ​ല​ക്കാ​ട്: കോ​ട്ട​മൈ​താ​ന​ത്ത് നേ​ര​മി​രു​ട്ടി​യാ​ൽ മൊ​ത്ത​മി​രു​ട്ടാ​ണ്. മു​ഖം മി​നു​ക്കി​യെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല, ആ​ളു​ക​ളെ ത​ട്ടാ​തെ, തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ ഇ​തു​വ​ഴി ക​ട​ക്കാ​ൻ കൈ​യി​ൽ വെ​ളി​ച്ച​മി​ല്ലെ​ങ്കി​ൽ വ​ല​യും. ഇ​തെ​ല്ലാം സ​ഹി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മൈ​താ​ന​ത്ത് വൈ​കീ​ട്ട് ചെ​ല​വ​ഴി​ക്കാ​​നെ​ത്തു​ന്ന​ത്. മൈ​താ​ന​ത്തി​ലെ ഇ​രു​ട്ട് മു​ത​ലാ​ക്കി ല​ഹ​രി​മാ​ഫി​യ​ക​ള​ട​ക്കം ത​മ്പ​ടി​ക്കു​ന്നു​ണ്ടെ​ന്നും പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​​മെ​ന്നു​മാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കോ​ട്ട​മൈ​താ​ന​മ​ട​ക്കം ന​ഗ​ര​ത്തി​ലെ പാ​ർ​ക്കു​ക​ൾ ആ​ധു​നി​കീ​ക​രി​ച്ച് പ​രി​പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​കൃ​ഷ്ദാ​സ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​വി​ടെ ​വെളിച്ചത്തിനുള്ള സംവിധാനമടക്കം സജ്ജീകരണങ്ങളുണ്ടാവുമെന്നും​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surveillancePoliceliquor mafia
News Summary - Police should strengthen surveillance to control liquor mafia
Next Story