Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ല​ത്തൂ​രി​ൽ പോ​ക്സോ...

ആ​ല​ത്തൂ​രി​ൽ പോ​ക്സോ കോ​ട​തി​യാ​യി

text_fields
bookmark_border
magistrate
cancel

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​രി​ൽ പോ​ക്സോ കോ​ട​തി അ​നു​വ​ദി​ച്ചു. മു​ൻ​സി​ഫ്, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളോ​ട് ചേ​ർ​ന്നു​ള്ള 2015ൽ ​നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് പോ​ക്സോ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ക. കെ​ട്ടി​ട​ത്തി​ൽ സ്ഥ​ല​സൗ​ക​ര്യം പ​രി​മി​ത​മാ​യ​തി​നാ​ൽ എം.​എ​ൽ.​എ ഫ​ണ്ടി​ൽ 20 ല​ക്ഷം ചെ​ല​വി​ൽ 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ച്ച് പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ട​തി കെ​ട്ടി​ടം നി​ർ​മിക്കും

ആ​ല​ത്തൂ​ർ: നി​ല​വി​ലെ മു​ൻ​സി​ഫ്, മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ​ക്കാ​യി പു​തി​യ കോ​ട​തി സ​മു​ച്ഛ​യം നി​ർ​മിക്കാ​നും ന​ട​പ​ടി ആ​യി. 1904ൽ ​ബ്രീ​ട്ടി​ഷ് ഭ​ര​ണ​കാ​ല​ത്ത് സ്ഥാ​പി​ച്ച ഓ​ട്ടു​പു​ര​യി​ലാ​ണ് മു​ൻ​സി​ഫ് കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തു​ൾ​പ്പെ​ടെ കോ​ട​തി വ​ള​പ്പി​ലു​ള്ള മ​റ്റ് പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് പു​തി​യ സ​മു​ച്ഛ​യം നി​ർ​മിക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSO courtAlathurpalakkadAlathur Pocso Court
News Summary - POCSO court has been set up in Alathur
Next Story