Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി.​എം. കി​സാ​ന്‍...

പി.​എം. കി​സാ​ന്‍ പ​ദ്ധ​തി: കൃ​ഷിഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ ജൂ​ലൈ 10 വ​രെ ന​ല്‍കാം

text_fields
bookmark_border
P.M. Kisan Scheme
cancel
Listen to this Article

പാ​ല​ക്കാ​ട്​: പി.​എം. കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യ ക​ര്‍ഷ​ക​രു​ടെ ഡാ​റ്റാ ബേ​സ് ത​യാ​റാ​ക്കാ​ൻ കൃ​ഷി ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ പ​ത്ത് വ​രെ ദീ​ര്‍ഘി​പ്പി​ച്ച​താ​യി കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി.​എം. കി​സാ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ര്‍ഷ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ൻ ഭൂ​നി​കു​തി അ​ട​ച്ച ര​സീ​ത് അ​ക്ഷ​യ, സി.​എ​സ്.​സി സെ​ന്റ​ര്‍ മു​ഖേ​ന​യോ സ്വ​ന്ത​മാ​യോ ആ​ധാ​ര്‍ ന​മ്പ​ര്‍/ സ്മാ​ര്‍ട്ട് ഐ.​ഡി മു​ഖേ​ന ലോ​ഗി​ന്‍ ചെ​യ്ത്, കൃ​ഷി ഭൂ​മി​യു​ടെ വി​വ​ര​ങ്ങ​ള്‍ വെ​രി​ഫി​ക്കേ​ഷ​നാ​യി അ​ത​ത് കൃ​ഷി​ഭ​വ​നി​ല്‍ ന​ല്‍ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.M. Kisan Scheme
News Summary - P.M. Kisan Scheme: Agricultural land details can be submitted till July 10
Next Story