Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോകകപ്പ് കഴിഞ്ഞില്ലേ,...

ലോകകപ്പ് കഴിഞ്ഞില്ലേ, ഫ്ലക്സ് ബോർഡുകൾ വേഗം നീക്കണേ; 30നകം മാറ്റിയില്ലെങ്കിൽ നടപടി

text_fields
bookmark_border
ലോകകപ്പ് കഴിഞ്ഞില്ലേ, ഫ്ലക്സ് ബോർഡുകൾ വേഗം നീക്കണേ; 30നകം മാറ്റിയില്ലെങ്കിൽ നടപടി
cancel
camera_alt

പ്രതീകാത്മക ചിത്രം

അലനല്ലൂർ: ലോകകപ്പ് ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ആരാധകരും ക്ലബുകളും വ്യക്തികളും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ ഉടമസ്ഥരോ ബന്ധപ്പെട്ട ആരാധക കൂട്ടായ്മകളോ ഈ മാസം 30 നകം സ്വന്തം ചെലവിൽ നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അല്ലാത്തവർക്കെടതിരെ നിയമ നടപടി സ്വീകരിക്കുന്നതും, നീക്കം ചെയ്യാൻ ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football fansflex boardsWorld Cup 2026
News Summary - Please remove the flex boards quickly action will be taken if they are not removed
Next Story