Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightpe

pe

text_fields
bookmark_border
ഫണ്ടനുവദിച്ച് വർഷങ്ങൾ; റോഡ് പണി കടലാസിൽ പെരിങ്ങോട്ടുകുറുശ്ശി: ഫണ്ട്​ അനുവദിച്ചിട്ട്​ വർഷങ്ങളായിട്ടും റോഡ് പണി കടലാസിൽ തന്നെ. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കൂത്തലക്കാട് റോഡിന്‍റെ വികസനത്തിനും നവീകരണത്തിനുമായി രമ്യാ ഹരിദാസ് എം.പിയുടെ ഫണ്ടിൽനിന്ന്​ 3.57 കോടി അനുവദിച്ചിട്ട്​ വർഷങ്ങൾ പിന്നിട്ടതായി നാട്ടുകാർ പറഞ്ഞു. ഇതിനിടെ പദ്ധതിയിൽ ഉൾപ്പെട്ട പിലാപ്പുള്ളി-മണിയമ്പാറ റോഡിന് എ.കെ. ബാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ അനുവദിക്കുകയും പണി നടത്തുകയും ചെയ്തിരുന്നു. റോഡിന്‍റെ അവശേഷിക്കുന്ന ഭാഗം പാടെ തകർന്ന നിലയിലാണ്​. അടിയന്തരമായി എം.പി ഫണ്ടിൽനിന്ന്​ അനുവദിച്ച തുക ഉപയോഗപ്രദമാക്കി റോഡ്​ പുനരുദ്ധരിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story