Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയ യുവാവ് അറസ്റ്റിൽ
cancel

പ​ട്ടാ​മ്പി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി ഷി​ബി​ലി​യാ​ണ് (30) അ​റ​സ്റ്റി​ലാ​യ​ത്. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ൾ വ​ഴി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ളെ​യും യു​വ​തി​ക​ളെ​യും പ​രി​ച​യ​പ്പെ​ട്ട് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത് മു​ങ്ങു​ക​യും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. പ​ട്ടാ​മ്പി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്ക് 16 ല​ക്ഷം രൂ​പ​യാ​ണ് ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ട്ട​ത്.

സ​മാ​ന​മാ​യ കേ​സി​ൽ മ​ഞ്ചേ​രി പൊ​ലീ​സ്‌ അ​റ​സ്റ്റ് ചെ​യ്ത് പെ​രി​ന്ത​ൽ​മ​ണ്ണ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഷി​ബി​ലി മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ 10ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മാ​ത്രം ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for extorting money and gold on the promise of marriage
Next Story