Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിടിച്ച് വൈദ്യുതിത്തൂൺ തകർന്നു
text_fieldsbookmark_border
വല്ലപ്പുഴ കുറുവട്ടൂരിൽ കാർ വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടം
Listen to this Article
പട്ടാമ്പി: വാണിയംകുളം-വല്ലപ്പുഴ റോഡിൽ കുറുവട്ടൂർ മദ്റസക്ക് സമീപം കാറിടിച്ച് വൈദ്യുതിത്തൂൺ മുറിഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ചത്.
തൂൺ റോഡിൽ വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മുറിഞ്ഞ തൂണും ലൈനുകളും വഴിയിൽനിന്ന് മാറ്റാൻ നടപടി സ്വീകരിച്ചു.
Next Story

