Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു

text_fields
bookmark_border
കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു
cancel
camera_alt

മു​തു​ത​ല​യി​ൽ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ കാ​ർ

Listen to this Article

പട്ടാമ്പി: മുതുതലയിൽ കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു. പള്ളിപ്പുറം റോഡിൽ വയലിലേക്ക് മറിഞ്ഞ കാറിൽ കുട്ടികളടക്കം ആറു പേരുണ്ടായിരുന്നു.

ആർക്കും കാര്യമായ പരിക്കില്ല.മലപ്പുറം ഇരുമ്പിളിയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car flipped upside down
Next Story