Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightസംസ്ഥാന റഗ്ബി ടീമിൽ...

സംസ്ഥാന റഗ്ബി ടീമിൽ ഇടംനേടി പട്ടാമ്പി സ്വദേശി

text_fields
bookmark_border
shahanad
cancel
camera_alt

ഷ​ഹ​നാ​ദ്

പ​ട്ടാ​മ്പി: ദേ​ശീ​യ റ​ഗ്ബി സെ​വ​ൻ​സ് ചാ​മ്പ്യ​ൻ​ഷി​പ് സം​സ്ഥാ​ന ടീ​മി​ൽ ഇ​ടം​നേ​ടി പ​ട്ടാ​മ്പി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി. പ​ട്ടാ​മ്പി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യും ജി​ല്ല റ​ഗ്ബി ടീം ​അം​ഗ​വു​മാ​യ പി.​വി. ഷ​ഹ​നാ​ദാ​ണ് ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ 12 - 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന 18 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രു​ടെ ആ​റാ​മ​ത്‌ ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഫു​ട്ബാ​ളി​ൽ ഉ​പ​ജി​ല്ല​ക്ക് വേ​ണ്ടി​യും സം​സ്ഥാ​ന സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​വ​ന്യൂ ജി​ല്ല​ക്ക് വേ​ണ്ടി​യും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ന് പ​ട്ടാ​മ്പി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ഷ​ഹ​നാ​ദി​നെ കാ​യി​കാ​ധ്യാ​പ​ക​നാ​യ ശ്രീ​കു​മാ​റാ​ണ് റ​ഗ്ബി ഗെ​യി​മി​ലേ​ക്ക് മാ​റ്റി​യ​ത്.

പ​ട്ടാ​മ്പി ക​ൽ​പ​ക സ്ട്രീ​റ്റി​ൽ അ​ൻ​വ​ർ ജ​ലീ​ൽ - ഐ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മൂ​ത്ത സ​ഹോ​ദ​ര​നും ഫു​ട്ബാ​ൾ താ​ര​വു​മാ​യ സ​ഈ​ദ് സ​ജാ​ദ് എ​റ​ണാ​കു​ള​ത്ത് പ​ഠി​ക്കു​ക​യാ​ണ്. ഇ​ള​യ സ​ഹോ​ദ​രി ഷ​ഹാ​ന പ്ല​സ് വ​ണി​ലും സ​േ​ഹാ​ദ​ര​ൻ ഷി​ഫി​ൻ അ​ഞ്ചാം ക്ലാ​സി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rugby team
News Summary - state rugby team
Next Story