Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17കാ​ര​​​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 21 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ

text_fields
bookmark_border
17കാ​ര​​​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 21 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ
cancel

പ​ട്ടാ​മ്പി: 17കാ​ര​നു​നേ​രെ ഗു​രു​ത​ര ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് 21 വ​ർ​ഷം ആ​റു​മാ​സം ക​ഠി​ന​ത​ട​വും 1,30,000 പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മ​ല​പ്പു​റം താ​നൂ​ർ ചി​ര​ക്ക​ൽ പാ​ന്ന​ട്ട് വീ​ട്ടി​ൽ സു​നി​ൽ കു​മാ​റി​നെ​യാ​ണ് (54) പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ദി​നേ​ശ​ൻ പി​ള്ള ശി​ക്ഷി​ച്ച​ത്. പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും വി​ധി​യാ​യി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. ഗോ​പ​കു​മാ​ർ, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, അ​ജി​ത​ൻ എ​ന്നി​വ​രാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. സ​ന്ദീ​പ് ഹാ​ജ​രാ​യി. പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ലൈ​യ്സ​ൺ ഓ​ഫി​സ​ർ എ.​എ​സ്.​ഐ എ​സ്. മ​ഹേ​ശ്വ​രി പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. കേ​സി​ൽ 19 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 24 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual assault on 17 year old
Next Story