Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightരാ​യി​ര​നെ​ല്ലൂ​ർ...

രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം 18ന്

text_fields
bookmark_border
rayiranellur mala
cancel
camera_alt

രാ​യി​ര​നെ​ല്ലൂ​ർ മ​ല മു​ക​ളി​ലെ നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ൻ ശി​ൽ​പം

പ​ട്ടാ​മ്പി: രാ​യി​ര​നെ​ല്ലൂ​ർ മ​ല​ക​യ​റ്റം 18ന് ​ന​ട​ക്കും. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ തു​ലാം ഒ​ന്നി​ന് മ​ല ക​യ​റാ​നെ​ത്തും. മ​ല​ക​യ​റ്റ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ല​ക്ഷാ​ർ​ച്ച​ന ശ​നി​യാ​ഴ്ച തു​ട​ങ്ങും. നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ന് ദേ​വീ ദ​ർ​ശ​നം ല​ഭി​ച്ച​ത് തു​ലാം ഒ​ന്നി​നാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മ​ല ക​യ​റ്റം. പു​ല​ർ​ച്ച മു​ത​ൽ ഉ​ച്ച​വ​രെ ഭ​ക്ത​ർ നാ​രാ​യ​ണ മ​ന്ത്ര​ങ്ങ​ളു​രു​വി​ട്ട് മ​ല​ക​യ​റും. ദു​ർ​ഗ ദേ​വി​യു​ടെ ക്ഷേ​ത്ര ദ​ർ​ശ​ന​വും നാ​റാ​ണ​ത്ത് ഭ്രാ​ന്ത​ന്റെ കൂ​റ്റ​ൻ പ്ര​തി​മ​വ​ന്ദ​ന​വും ക​ഴി​ഞ്ഞാ​ണ് മ​ല​യി​റ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rayiranellur mala
News Summary - rayiranellur mala climb on 18th
Next Story