Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightഅതിവേഗം കെ.എസ്.ഇ.ബി:...

അതിവേഗം കെ.എസ്.ഇ.ബി: കാർത്തികിനും കാർത്തികക്കും നല്ല വെളിച്ചത്തിൽ പഠിക്കാം

text_fields
bookmark_border
അതിവേഗം കെ.എസ്.ഇ.ബി: കാർത്തികിനും കാർത്തികക്കും നല്ല വെളിച്ചത്തിൽ പഠിക്കാം
cancel
camera_alt

എ​ട​പ്പ​ല​ത്തെ കാ​ർ​ത്തി​ക്, കാ​ർ​ത്തി​ക എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ കെ.എസ്​.ഇ.ബി ജീവനക്കാരൻ വൈ​ദ്യു​തി കണക്​ഷൻ നൽകുന്നു

പ​ട്ടാ​മ്പി: കാ​ർ​ത്തി​കി​നും കാ​ർ​ത്തി​ക​ക്കും ഇ​നി ന​ല്ല വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ പ്ര​യാ​സം നേ​രി​ടു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്ക് കെ.​എ​സ്.​ഇ.​ബി​യു​ടെ അ​തി​വേ​ഗം കെ.​എ​സ്.​ഇ.​ബി പ​രി​പാ​ടി​യാ​ണ് തു​ണ​യാ​യ​ത്. പ​ട്ടാ​മ്പി ബി.​ആ​ർ.​സി പ​രി​ധി​യി​ലെ എ​ട​പ്പ​ലം എ​ച്ച്.​എ.​എ​ൽ.​പി സ്കൂ​ൾ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് കാ​ർ​ത്തി​ക്.

കാ​ർ​ത്തി​ക രാ​യി​ര​നെ​ല്ലൂ​ർ എ.​യു.​പി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും. കോ​ഴി​ത്തൊ​ടി കി​ഷോ​ർ കു​മാ​ർ, അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണി​വ​ർ.

ബു​ധ​നാ​ഴ്ച​യാ​ണ് വൈ​ദ്യു​തി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ​ദ്ധ​തി പ്ര​കാ​രം ര​ണ്ട് പോ​സ്​​റ്റ്​ സ്ഥാ​പി​ച്ചാ​ണ് വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച​ത്. വി​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബേ​ബി ഗി​രി​ജ, വാ​ർ​ഡ് അം​ഗം എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ട്ടാ​മ്പി ബി.​പി.​സി വി.​പി. മ​നോ​ജ്, കെ.​എ​സ്.​ഇ.​ബി അ​സി. എ​ൻ​ജി​നീ​യ​ർ വേ​ലാ​യു​ധ​ൻ, എ​ച്ച്.​എ.​എ​ൽ.​പി സ്കൂ​ൾ ഹെ​ഡ്മാ​സ്​​റ്റ​ർ വി. ​പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - Quickly KSEB: Karthik and Karthika can study in a light
Next Story