Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightബെസ്​റ്റ്​ കാഡറ്റ്:...

ബെസ്​റ്റ്​ കാഡറ്റ്: ഹാട്രിക് നേട്ടവുമായി പട്ടാമ്പി കോളജ് എൻ.സി.സി

text_fields
bookmark_border
ബെസ്​റ്റ്​ കാഡറ്റ്: ഹാട്രിക് നേട്ടവുമായി പട്ടാമ്പി കോളജ് എൻ.സി.സി
cancel

പ​ട്ടാ​മ്പി: തു​ട​ർ​ച്ച​യാ​യി മൂ​ന്നു​വ​ർ​ഷം 28 കേ​ര​ള എ​ൻ.​സി.​സി ബ​റ്റാ​ലി​യ​നി​ലെ മി​ക​ച്ച വ​നി​ത കാ​ഡ​റ്റു​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് പ​ട്ടാ​മ്പി ഗ​വ. സം​സ്കൃ​ത കോ​ള​ജി​ലെ എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ൾ​ക്ക്. അ​ണ്ട​ർ ഓ​ഫി​സ​റാ​യി​രു​ന്ന സി. ​ഐ​ശ്വ​ര്യ​യാ​ണ് ഇ​ത്ത​വ​ണ ബെ​സ്​​റ്റ്​ കാ​ഡ​റ്റ് അ​വാ​ർ​ഡ് നേ​ടി​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​കോ​ള​ജി​ലെ എം.​കെ. ആ​ര്യ​യും 2017-18ൽ ​വി. ശി​ശി​ര​യും ജേ​താ​ക്ക​ളാ​യി​രു​ന്നു. ദേ​ശീ​യ ക്യാ​മ്പു​ക​ളി​ലെ പ​ങ്കാ​ളി​ത്തം എ​ൻ.​സി.​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സ​ജീ​വ​ത, മി​ക​ച്ച അ​ച്ച​ട​ക്കം, അ​ക്കാ​ദ​മി​ക നി​ല​വാ​രം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ബെ​സ്​​റ്റ്​ കാ​ഡ​റ്റി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാ​ഡ​റ്റു​ക​ൾ​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ്കോ​ള​ർ​ഷി​പ്പും ഐ​ശ്വ​ര്യ നേ​ടി​യി​രു​ന്നു. ര​സ​ത​ന്ത്ര ബി​രു​ദം നേ​ടി​യ ഐ​ശ്വ​ര്യ ഒ​റ്റ​പ്പാ​ലം മ​നി​ശ്ശേ​രി വെ​ള്ള​റ​ക്കാ​ട്ട് ഗോ​പാ​ല​െൻറ​യും പ​രേ​ത​യാ​യ സ​രോ​ജി​നി​യു​ടെ​യും മ​ക​ളാ​ണ്.

ക​മാ​ൻ​ഡി​ങ്​ ഓ​ഫി​സ​ർ കേ​ണ​ൽ യു.​ബി. ഗു​രു​ങ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ ല​ഫ്. കേ​ണ​ൽ കെ. ​അ​ശോ​ക് കു​മാ​ർ, സു​ബേ​ദാ​ർ മേ​ജ​ർ മ​ഹേ​ന്ദ്ര​നാ​ഥ്‌, സു​ബേ​ദാ​ർ കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​വാ​ർ​ഡ് ജേ​താ​വി​നെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ജ്യോ​തി​രാ​ജ്, എ​ൻ.​സി.​സി ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ ഡോ. ​പി. അ​ബ്​​ദു എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncc cadetPattambi college
News Summary - Pattambi college ncc cadet
Next Story