Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightനി​ള ഐ.​പി.​ടി റോ​ഡ്...

നി​ള ഐ.​പി.​ടി റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും - മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ

text_fields
bookmark_border
ന​വീ​ക​ര​ണം ന​ട​ക്കു​ന്ന നി​ള-​ഐ.​പി.​ടി റോ​ഡ് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു
cancel
camera_alt

ന​വീ​ക​ര​ണം ന​ട​ക്കു​ന്ന നി​ള-​ഐ.​പി.​ടി റോ​ഡ് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

പ​ട്ടാ​മ്പി: നി​ള-​ഐ.​പി.​ടി റോ​ഡ് ന​വീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ലാ​ണ് എം.​എ​ൽ.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ഈ ​സം​സ്ഥാ​ന പാ​ത ബി.​എം.​ബി.​സി ചെ​യ്താ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട 11 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​റോ​ഡ് 85 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ ആ​ദ്യ ഘ​ട്ട​മാ​യി വൈ​റ്റ് മി​ക്സ് ലെ​വ​ലി​ങ്ങും ടെ​സ്റ്റി​ങ്ങും പൂ​ർ​ത്തി​യാ​യ ഐ.​പി.​ടി മു​ത​ൽ വാ​ട​നാം​കു​റി​ശ്ശി റെ​യി​ൽ​വേ ഗേ​റ്റ് വ​രെ​യു​ള്ള റീ​ച്ചി​ലെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് റ​ബ​റൈ​സി​ങ്ങി​ന്റെ ആ​ദ്യ ഘ​ട്ട​മാ​യ ബി.​എം പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്ന​ത്. മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ മ​രം മു​റി​ക്ക​ൽ, വൈ​ദ്യു​തി തൂ​ണു​ക​ൾ മാ​റ്റ​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. പ​ത്ത് മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ത ന​വീ​ക​രി​ക്കു​ന്ന​ത്. ഓ​ങ്ങ​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു

ഓ​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​തി ഗോ​പാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ടി.​പി. ര​ജീ​ഷ്, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ൾ, മെം​ബ​ർ​മാ​ർ, കെ.​ആ​ർ.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ എം.​എ​ൽ.​എ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Muhsin M.L.ANila IPT Road
News Summary - Nila IPT Road will be completed on time - Muhammad Muhsin M.L.A
Next Story