Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightദേ​ശീ​യ ജൂ​നി​യ​ർ വുഷു...

ദേ​ശീ​യ ജൂ​നി​യ​ർ വുഷു ചാ​മ്പ്യ​ൻ​ഷി​പ്പ്; വി​ള​യൂ​രി​ന് അ​ഭി​മാ​ന​മാ​യി ന​സി​ല

text_fields
bookmark_border
ദേ​ശീ​യ ജൂ​നി​യ​ർ വുഷു ചാ​മ്പ്യ​ൻ​ഷി​പ്പ്; വി​ള​യൂ​രി​ന് അ​ഭി​മാ​ന​മാ​യി ന​സി​ല
cancel
camera_alt

ന​സി​ല വു​ഷു പ​രി​ശീ​ല​ക​ൻ

മു​ഹ​മ്മ​ദ​ലി​യോ​ടൊ​പ്പം

പ​ട്ടാ​മ്പി: ആ​ൾ കേ​ര​ള ജൂ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ക​രി​ങ്ങ​നാ​ട് ഇ​സ്‍ലാ​മി​ക് ഓ​റി​യ​ന്റ​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ന​സി​ല പ​റ്റ്ന​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ന​സി​ല, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ​ഹ​മ്മ​ദ്-​സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

പു​ലാ​മ​ന്തോ​ൾ ഐ .​എ​സ്.​കെ മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലെ ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ മു​ഹ​മ്മ​ദ​ലി​യാ​ണ് പ​രി​ശീ​ല​ക​ൻ. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Junior Vishu Championship
News Summary - National Junior Vishu Championship; Vilayur couldn't help but feel proud
Next Story