Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ കയറിയ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കൈപ്പുറത്ത് വീടിനുള്ളിൽ കയറിയ മുള്ളൻ പന്നി
Listen to this Article
പട്ടാമ്പി: വീട്ടിൽ കയറിയ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി. കൈപ്പുറം കൂനത്ത് പാണക്കാട്ടിൽ ബഷീറിന്റെ വീടിന്റെ സിറ്റൗട്ടിലാണ് വ്യാഴാഴ്ച വൈകീട്ട് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാർ അനിമൽ റെസ്ക്യൂവർ കൈപ്പുറം അബ്ബാസിനെ വിവരമറിയിക്കുകയായിരുന്നു.
അബ്ബാസെത്തി മുള്ളനെ പിടികൂടി പിന്നീട് വനം വകുപ്പിന് കൈമാറി.നായ്ക്കളുടെ അക്രമണത്തിൽ നിന്നു രക്ഷതേടാനാകാം വീടിനുള്ളിൽ കയറിക്കൂടിയതെന്ന് അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

