Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 4:27 AM GMT Updated On
date_range 24 Aug 2020 4:27 AM GMTഞാങ്ങാട്ടിരി കടവിൽ ഗുണ്ട ആക്രമണവും കവർച്ചയും
text_fieldsbookmark_border
camera_alt
തകര്‍ത്ത ബൈക്ക്
കൂറ്റനാട്: നിര്‍ത്തിയിട്ട കാർ തകര്‍ത്ത് പണം കവര്‍ന്നു.
പട്ടാമ്പി ഞാങ്ങാട്ടിരി കടവിലെ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന തിരുവനന്തപുരം സ്വദേശിയുടെ കെ.എൽ-01-ബി.ഇ-1001 മാരുതി സ്വിഫ്റ്റ് കാറും ബൈക്കുകളുമാണ് തകര്‍ത്തത്.
പട്ടാമ്പി കോഴിക്കുന്ന് സ്വദേശികളായ പത്തോളം പേരടങ്ങുന്ന ഗുണ്ടാസംഘം ബൈക്കുകളിലെത്തിയാണ് കൃത്യം ചെയ്തത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story