Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightവീട് വിദ്യാലയമാക്കി...

വീട് വിദ്യാലയമാക്കി അമ്മന്നൂരിലെ ഒന്നാം ക്ലാസ്സുകാർ

text_fields
bookmark_border
first class student ammannur
cancel
camera_alt

കു​ട്ടി​ക​ൾ​ക്കാ​യി വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ബ്ലാ​ക്ക്​ ബോ​ർ​ഡ്

പ​ട്ടാ​മ്പി: വാ​യ​നാ​ദി​ന​ത്തി​ൽ ഒ​ന്നാം ക്ലാ​സു​കാ​രു​ടെ വീ​ട് വി​ദ്യാ​ല​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മ്മ​ന്നൂ​ർ എ.​എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക ഫാ​ത്തി​മ​ത്ത് സു​ഹ​റ.

ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ൽ ബ്ലാ​ക്ക് ബോ​ർ​ഡ് ത​യാ​റാ​ക്കി വൈ​വി​ധ്യ​മേ​റി​യ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​ഒ​ന്നാം ക്ലാ​സ​ധ്യാ​പി​ക വ​ഴി തു​റ​ന്ന​ത്. ചി​ത്ര​വാ​യ​ന ന​ട​ത്തു​ന്ന​തി​നാ​യി വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ൾ ബോ​ർ​ഡി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു ന​ൽ​കു​ന്നു, കു​ട്ടി​ക​ൾ ചി​ത്ര​വാ​യ​ന ന​ട​ത്തു​ന്നു.

കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ വ​ർ​ക്ക് ഷീ​റ്റും വി​ഡി​യോ​ക​ളും ടീ​ച്ച​ർ ത​ന്നെ ത​യാ​റാ​ക്കു​ന്ന​തി​നാ​ൽ മി​ക​ച്ച രീ​തി​യി​ൽ കു​ട്ടി​ക​ളേ​യും ര​ക്ഷി​താ​ക്ക​ളേ​യും ചേ​ർ​ത്തു നി​ർ​ത്താ​നും ക​ഴി​യു​ന്നു.

പാ​ല​ക്കാ​ട് ഡ​യ​റ്റി​െൻറ കീ​ഴി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​യാ​റാ​ക്കി ക്രോ​ഡീ​ക​രി​ക്കു​ന്ന കൂ​ട്ടാ​യ്മ ക്ലാ​സി​െൻറ റി​സോ​ർ​സ് ഗ്രൂ​പ്പാ​യ ഇ​ൻ​റ​ർ ബെ​ല്ലി​ലെ അം​ഗ​മാ​ണ് ഫാ​ത്തി​മ​ത്ത് സു​ഹ​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home studyFirst class studentsAmmannur
News Summary - First class students of Ammannur change home as school
Next Story