Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightബി.​ജെ.​പി​യെ...

ബി.​ജെ.​പി​യെ വ​ള​ർ​ത്താ​നും കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ക്കാ​നും സി.​പി.​എം ശ്ര​മം -വി.​ടി. ബ​ൽ​റാം

text_fields
bookmark_border
vt balram
cancel
camera_alt

യു.​ഡി.​എ​ഫ് പ​ട്ടാ​മ്പി നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ട്ടാ​മ്പി: കേ​ന്ദ്ര​ത്തി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ മു​ന്ന​ണി​യി​ൽ ഒ​റ്റ​ക്കെ​ട്ടാ​യപ്പോഴും ഉ​ൾ​ക്കൊ​ള്ളാ​ത്തത് കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മും ആ​ശ്രി​ത​രാ​യ ചെ​റു​ക​ക്ഷി​ക​ളു​മാ​ണെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം. യു.​ഡി.​എ​ഫ് പ​ട്ടാ​മ്പി മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​പി. വാ​പ്പു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ.​എം.​എ. ക​രീം, മു​ൻ എം.​എ​ൽ.​എ സി.​പി. മു​ഹ​മ്മ​ദ്, കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ച​ന്ദ്ര​ൻ. കെ.​എ. തു​ള​സി, പി. ​ഹ​രി​ഗോ​വി​ന്ദ​ൻ, പി.​വി. രാ​ജേ​ഷ്, പി. ​ബാ​ല​ഗോ​പാ​ൽ, റി​യാ​സ് മു​ക്കോ​ളി, സി. ​സം​ഗീ​ത, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ജി​തേ​ഷ് മോ​ഴി​ക്കു​ന്നം, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ടി. മു​ഹ​മ്മ​ദ്, വി.​എം. മു​ഹ​മ്മ​ദാ​ലി, കെ.​ടി.​എ. ജ​ബ്ബാ​ർ, ഇ. ​മു​സ്ത​ഫ, അ​ഡ്വ. മു​ഹ​മ്മ​ദാ​ലി മ​റ്റാം​ത​ടം, ഇ.​ടി. ഉ​മ്മ​ർ, ഗീ​ത മ​ണി​ക​ണ്ഠ​ൻ, റ​ഷീ​ദ് കൈ​പ്പു​റം, അ​ഡ്വ: രാ​മ​ദാ​സ്, കെ.​കെ.​എ. അ​സീ​സ്, ഇ.​കെ. ഷാ​ജി, ര​വീ​ന്ദ്ര​നാ​ഥ്‌, അ​സീ​സ് പ​ട്ടാ​മ്പി, കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി, എ.​പി. രാ​മ​ദാ​സ്, നാ​സ​ർ ചൂ​ര​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramCongressCPMbjp
News Summary - CPM efforts to grow BJP and destroy Congress -V. T. Balram
Next Story