Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightമാ​ല മോ​ഷ്ടാ​ക്ക​ൾ...

മാ​ല മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മാ​ല മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

പ​ട്ടാ​മ്പി: മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി മാ​ല പി​ടി​ച്ചു​പ​റി​ക്കു​ന്ന ര​ണ്ടു​പേ​രെ കൊ​പ്പം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ടി​ക്കാ​ട് പ​ട്ടാ​ണി വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സ് (45), പെ​രു​മ്പാ​വൂ​ർ മാ​ട​വ​ന വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് (46) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ എം.​ബി. രാ​ജേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​റ്റ​പ്പാ​ലം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ എ​ത്തി ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കൊ​പ്പം ന​ക്ഷ​ത്ര റീ​ജ​ൻ​സി​ക്ക് എ​തി​ർ​വ​ശ​ത്തെ കു​രു​ത്തി​ക്കു​ണ്ട് റോ​ഡി​ൽ​നി​ന്ന് അ​ധ്യാ​പി​ക​യാ​യ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ ക​ഴു​ത്തി​ലെ നാ​ലു പ​വ​ന്റെ മാ​ല​യും ജ​നു​വ​രി​യി​ൽ ഷൊ​ർ​ണൂ​രി​ൽ വ​ഴി യാ​ത്ര​ക്കാ​രി​യു​ടെ നാ​ല​ര പ​വ​ൻ മാ​ല​യും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​ശ്വ​നാ​ഥി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി സു​രേ​ഷ്, ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​പ്പം എ​സ്.​ഐ എം.​ബി. രാ​ജേ​ഷ് , എ​സ്.​ഐ പ്ര​സാ​ദ്, എ​സ്.​ഐ ജോ​ളി സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ സി.​പി.​ഒ ഷി​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ നി​ഷാ​ദ്, റി​നു മോ​ഹ​ൻ, മ​നോ​ജ്, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ റ​ഷീ​ദ​ലി, സി.​പി.​ഒ വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftchain theft
News Summary - chain thiefs arrested
Next Story