Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightവിദേശ മദ്യവുമായി...

വിദേശ മദ്യവുമായി പിടിയിൽ

text_fields
bookmark_border
sumesh
cancel
camera_alt

സു​മേ​ഷ്

പ​ട്ടാ​മ്പി: വെ​സ്റ്റ് കൈ​പ്പു​റ​ത്ത് പ​ട്ടാ​മ്പി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ച് ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. വെ​സ്റ്റ് കൈ​പ്പു​റം ക​ള​ത്തും​പ​ടി​യി​ലെ സു​മേ​ഷി​നെ​യാ​ണ് (ബേ​ബി-33) അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​വ​സ​ന്ത​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജെ. ​ജോ​സ്, നി​തീ​ഷ് ഉ​ണ്ണി, വി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquorarrested
News Summary - Arrested with foreign liquor
Next Story