Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_right...

ശ​ങ്ക​ര​മം​ഗ​ല​ത്തി​നും തെ​ക്കും​മു​റി​ക്കു​മി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു

text_fields
bookmark_border
ശ​ങ്ക​ര​മം​ഗ​ല​ത്തി​നും തെ​ക്കും​മു​റി​ക്കു​മി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
cancel
camera_alt

ശ​ങ്ക​ര​മം​ഗ​ല​ത്തി​നും തെ​ക്കും​മു​റി​ക്കു​മി​ട​യി​ൽ പൈ​പ്പ്

പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു

പ​ട്ടാ​മ്പി: ശ​ങ്ക​ര​മം​ഗ​ല​ത്തി​നും തെ​ക്കും​മു​റി​ക്കു​മി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ഒ​രു വ​ർ​ഷ​മാ​യി ഈ ​സ്ഥി​തി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ട്ടാ​മ്പി-​പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​ധാ​ന റോ​ഡി​ന​രി​കി​ലാ​ണ് മെ​യി​ൻ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ടി​ക്കാ​നു​ള്ള വെ​ള്ള​മാ​ണ് അ​ടു​ത്ത വ​ള​പ്പു​ക​ളി​ലൂ​ടെ ഒ​ഴു​കി​പ്പ​ര​ക്കു​ന്ന​ത്. അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കു​ടി​വെ​ള്ള വി​ത​ര​ണ ചു​മ​ത​ല ന​ഗ​ര​സ​ഭ​ക്കാ​ണ്. മൂ​ന്നു മാ​സം മു​മ്പ് പ​മ്പ് ഓ​പ​റേ​റ്റ​റെ​ത്തി പൈ​പ്പ് അ​ട​ച്ചി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ശ്നം തു​ട​രു​ക​യാ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ കു​ടി​വെ​ള്ള​മാ​ണ് ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ഷ്ട​പ്പെ​ടു​ന്ന​ത്. പ്ര​ശ്ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PattambiPalakkadWater LeakageWater Pipe broke
News Summary - A water pipe broke between Shankaramangalam and South Murikkum
Next Story