Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightനെല്ലിനൊപ്പം...

നെല്ലിനൊപ്പം കളപെരുകി; വിള താറാവുകൾക്ക്​ നൽകി കർഷകർ

text_fields
bookmark_border
നെല്ലിനൊപ്പം കളപെരുകി; വിള താറാവുകൾക്ക്​ നൽകി കർഷകർ
cancel

പ​ത്തി​രി​പ്പാ​ല: നെ​ല്ലി​നൊ​പ്പം ക​ള​യും നി​റ​ഞ്ഞ​തോ​ടെ നെ​ൽ​പാ​ടം താ​റാ​വു​ക​ൾ​ക്ക്​​ തീ​റ്റ​ക്ക്​ ന​ൽ​കി ക​ർ​ഷ​ക​ർ. ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ള​ഞ്ഞൂ​ർ കു​ണ്ടി​ൽ​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ത്ത് ക​ർ​ഷ​ക​രു​ടെ 20 ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ട​ത്തി​ലാ​ണ് യ​ഥാ​സ​മ​യം മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ള​യും പു​ല്ലും പെ​രു​കി​യ​ത്.

ഏ​ക്ക​റി​ന് 10,000 രൂ​പ​യോ​ളം ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഉ​മ വി​ത്താ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഗോ​വി​ന്ദ​ൻ​കു​ട്ടി, രാ​ധാ​കൃ​ഷ്ണ​ൻ, സു​ന്ദ​ര​ൻ, ക​മ​ലാ​ദേ​വി, വാ​സു, മു​ഹ​മ്മ​ദ്കു​ട്ടി, മൊ​യ്തീ​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു കൃ​ഷി. ര​ണ്ടാം​വി​ള കൃ​ഷി​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crops
News Summary - Weeds multiplied with paddy; Farmers giving the crop to ducks
Next Story