Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർമാണത്തിലിരുന്ന വീട് തകർന്നു
text_fieldsbookmark_border
പത്തിരിപ്പാലക്ക് സമീപം മഴയിൽ തകർന്ന ചുനങ്ങാടൻതൊടി ഐഷ കുട്ടിയുടെ വീട്
Listen to this Article
പത്തിരിപ്പാല: ശക്തമായ മഴയിൽ പത്തിരിപ്പാലക്ക് സമീപം നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പൂക്കാട്ടുകുന്ന് റോഡിൽ ചുനങ്ങാടൻ തൊടി ഐഷകുട്ടിയുടെ വീടാണ് തകർന്നത്.
ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം. കെട്ടിടം വീണ് അയൽവാസിയായ കോഴിശേരി കളമ്പടി ശിവദാസന്റെ വീടിന്റെ മതിലും ഭാഗികമായി തകർന്നു. ആറു മാസം മുമ്പാണ് ഐഷകുട്ടി പണി പൂർത്തിയാവാത്ത വീട് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

