Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightപേ​പ്പ​ട്ടി​യു​ടെ...

പേ​പ്പ​ട്ടി​യു​ടെ കടിയേറ്റ് വിദ്യാർഥിയടക്കം അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
sinan farshid
cancel
camera_alt

പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ സി​നാ​ൻ ഫ​ർ​ഷി​ദ്

പ​ത്തി​രി​പ്പാ​ല (പാലക്കാട്): പ​ഴ​യ ല​ക്കി​ടി​യി​ൽ പേ​യി​ള​കി​യ നാ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​യ​ട​ക്കം അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്. പ​ഴ​യ ല​ക്കി​ടി ബം​ഗ്ലാ​പാ​ത​യി​ൽ അ​മ്പ​ല​ത്ത്​ വീ​ട്ടി​ൽ ഷ​മീ​റി​ന്റെ മ​ക​ൻ സി​നാ​ൻ ഫ​ർ​ഷി​ദ് (10), വ​ന്നേ​രി വീ​ട്ടി​ൽ റ​സി​യ, പൂ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ ക​മ​റു​ദ്ദീ​ൻ (55) തെ​ക്കും​ചെ​റാ​ട് സ്വ​ദേ​ശി​ക​ളാ​യ ഗി​രി​ജ, അ​സ്‌​ല പ​ടി​ഞ്ഞാ​ർ​ക്ക​ര എ​ന്നി​വ​രെ​യാ​ണ് നാ​യ്​ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കി​റ​ങ്ങി വ​രു​മ്പോ​ഴാ​ണ​ത്രേ സി​നാ​ൻ ഫ​ർ​ഷി​ദി​ന് ക​ടി​യേ​റ്റ​ത്. ത​ല​ക്ക് സാ​ര​മാ​യി ക​ടി​യേ​റ്റി​ട്ടു​ണ്ട്. പ​ഴ​യ​ല​ക്കി​ടി സീ​നി​യ​ർ ബേ​സി​ക് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

ക​ടി​യേ​റ്റ​വ​രെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും പാ​ല​ക്കാ​ട്‌ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നാ​യെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. തെ​രു​വ് നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷൗ​ക്ക​ത്ത​ലി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog bite
News Summary - Five people, including a student, were injured in a dog bite
Next Story