Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightലക്കിടിയിൽ വീണ്ടും...

ലക്കിടിയിൽ വീണ്ടും തെരുവുനായ് ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

text_fields
bookmark_border
stray dog menace
cancel
camera_alt

representational image

പ​ത്തി​രി​പ്പാ​ല: ല​ക്കി​ടി​യി​ൽ തെ​രു​വു​നാ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു. ല​ക്കി​ടി വേ​പ്പി​ങ്ങ​ൽ തോ​പ്പി​ൽ​തൊ​ടി അ​ജ​യി​നാ​ണ് (16) ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. തെ​ക്കു​മം​ഗ​ലം കെ.​എം.​എ​സ്.​ബി സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് അ​ജ​യി​ന് ക​ടി​യേ​റ്റ​ത്.

രാ​വി​ലെ ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​ത്തി​ന് പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ജി​ത്, വി​സ്മ​യ എ​ന്നി​വ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​ജ​യ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ര​ണ്ട് ദി​വ​സം മു​മ്പ് വ​ഴി​യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ർ​ക്ക് ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണം മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഭീ​തി​യി​ലാ​ണ്. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കാ​രി​ക​ൾ മൗ​ന​ത്തി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackLakkidi
News Summary - Another stray dog attack in Lakkidi; The student was bitten
Next Story