Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2022 1:24 PM IST Updated On
date_range 29 Dec 2022 1:24 PM ISTഗതാഗത സ്തംഭനം: പടിഞ്ഞാറങ്ങാടിയില്‍ യാത്രക്കാര്‍ വലയുന്നു
text_fieldsbookmark_border
camera_alt
പടിഞ്ഞാറങ്ങാടിയിലെ ഗതാഗത തടസ്സം
കുമരനെല്ലൂര്‍: റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ പടിഞ്ഞാറങ്ങാടി - എടപ്പാള്‍ റോഡില്‍ ഗതാഗതപ്രശ്നം അതിരൂക്ഷം. കഴിഞ്ഞമാസമാണ് റോഡ് ഉയര്‍ത്തി കട്ടവിരിക്കാൻ അടച്ചുകെട്ടിയത്. കട്ടവിരിക്കൽ ഏറെ പൂര്‍ത്തിയായെങ്കിലും അരിക് ഉയർത്തൽ പ്രവൃത്തി ബാക്കിയാണ്.
കാര്‍ ഉൾപ്പെടെ ചെറുവാഹനങ്ങള്‍ തിക്കിതിരക്കി പോകുന്നതിനാൽ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. ബസുകള്‍ക്ക് ഇതുവഴി പ്രവേശനം അനുവദിക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. ബസുകള്‍ ഈ ഭാഗത്തേക്കുള്ള യാത്രികരെ പെരുവഴിയിലിറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

