Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right40 ലക്ഷത്തിന്റെ...

40 ലക്ഷത്തിന്റെ കറുപ്പുമായി പാലക്കാട് സ്വദേശി പിടിയില്‍

text_fields
bookmark_border
40 ലക്ഷത്തിന്റെ കറുപ്പുമായി പാലക്കാട് സ്വദേശി പിടിയില്‍
cancel

പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ 40 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ക​റു​പ്പു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി പി​ടി​യി​ല്‍. തി​രു​നെ​ല്ലാ​യി ഒ​തു​ങ്ങോ​ട് സ്വ​ദേ​ശി അ​ഫ്‌​സ​ലി​നെ​യാ​ണ് (42) പാ​ല​ക്കാ​ട് ഡാ​ന്‍സാ​ഫ് സ്‌​ക്വാ​ഡും ക​സ​ബ പൊ​ലീ​സും പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

രാ​ജ​സ്ഥാ​നി​ല്‍നി​ന്നാ​ണ് ക​റു​പ്പ് ഇ​ട​നി​ല​ക്കാ​ര്‍ക്കാ​യി എ​ത്തി​ച്ച​തെ​ന്ന്​ അ​ഫ്​​സ​ൽ മൊ​ഴി ന​ൽ​കി. ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ഡി.​സി.​ആ​ര്‍.​ബി. ഡി​വൈ.​എ​സ്.​പി. എം. ​സു​കു​മാ​ര​ന്‍, പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഷി​ജു എ​ബ്ര​ഹാം, ക​സ​ബ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നീ​ഷ്, ഡാ​ന്‍സാ​ഫ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug casearrest
News Summary - Palakkad resident arrested with Rs 40 lakh worth of opium
Next Story