Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് പി.എസ്​.സി...

പാലക്കാട് പി.എസ്​.സി ഓഫിസ് കെ.എസ്.യു പ്രവർത്തകർ പൂട്ടി

text_fields
bookmark_border
പാലക്കാട് പി.എസ്​.സി ഓഫിസ് കെ.എസ്.യു പ്രവർത്തകർ പൂട്ടി
cancel

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പി.​എ​സ്.​സി ഓ​ഫി​സ് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ പൂ​ട്ടി​യി​ട്ടു. പി.​എ​സ്.​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി പാ​ല​ക്കാ​ടെ പി.​എ​സ്.​സി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ര​മ​ണി​ക്കൂ​റോ​ളം പൂ​ട്ടി​യി​ട്ട​ത്.

പൊ​ലീ​സ് എ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത് മാ​റ്റി​യ ശേ​ഷം പൂ​ട്ട് പൊ​ളി​ച്ച് ജീ​വ​ന​ക്കാ​രെ പു​റ​ത്തേ​ക്ക് എ​ത്തി​ച്ചു.

കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. ജ​യ​ഘോ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വൈ​കീ​ട്ട്​ നാ​ലോ​ടെ പ്ര​വ​ർ​ത്ത​ക​ർ പി.​എ​സ്.​സി ഒാ​ഫി​സി​ലേ​ക്കെ​ത്തി​യ​ത്. പി.​എ​സ്.​സി -പി​ണ​റാ​യി സ​രി​ത ക​മീ​ഷ​നാ​ണെ​ന്ന പോ​സ്​​റ്റ​ർ ഓ​ഫി​സി​ൽ പ​തി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ ഗേ​റ്റി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. യൂ​ത്ത്​​ കോ​ൺ​ഗ്ര​സ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ്​ ചെ​റാ​ട്, ശ്യാം, ​അ​മ​ൽ, റി​നു, ഇ​ഖ്​​ബാ​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscksu
News Summary - Palakkad PSC office KSU workers closed
Next Story