Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീ​ഞ്ഞു​നാ​റി ന​ഗ​രം; ...

ചീ​ഞ്ഞു​നാ​റി ന​ഗ​രം;  മൂക്കു​പൊ​ത്തി ജ​നം

text_fields
bookmark_border
ചീ​ഞ്ഞു​നാ​റി ന​ഗ​രം;  മൂക്കു​പൊ​ത്തി ജ​നം
cancel
camera_alt?????????? ????????????? ????????????? ?????????? ??????????

പാ​ല​ക്കാ​ട്: കോ​വി​ഡ് സ​മ‍യ​ത്തും ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വ​ഴി ന​ട​ക്ക​ണ​മെ​ങ്കി​ൽ മൂ​ക്ക് പൊ​ത്ത​ണം. മാ​ലി​ന്യം റോ​ഡ​രി​കു​ക​ളി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന​ത് പ​തി​വാ​യി.  ചീ​ഞ്ഞ​ളി​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്ന്് ന​ടി​ക്കു​ക​യാ​ണ്. പ​നി​യും, പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ഴും ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ളി​ൽ വീ​ഴ്ച പ​തി​വാ​കു​ന്നു.

ഇ​വ​യ്ക്കു പു​റ​മെ പ്ലാ​സ്​​റ്റി​ക് ഉ​ൾ​പ്പെ​െ​ട​യു​ള്ള മാ​ലി​ന്യം പൊ​തു​യി​ട​ങ്ങ​ളി​ൽ ക​ത്തി​ക്കു​ന്ന​തും പ​തി​വാ​ണ്. അ​റ​വു​മാ​ലി​ന്യം, പ​ച്ച​ക്ക​റി മാ​ലി​ന്യം ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള അ​വ​ശി​ഷ്​​ട​ങ്ങ​ൾ, പേ​പ്പ​ർ ഗ്ലാ​സു​ക​ൾ എ​ന്നി​വ ചാ​ക്കി​ൽ കെ​ട്ടി പ​ല​യി​ട​ത്തും ത​ള്ളു​ന്ന​തും പ​തി​വാ​ണ്. അ​തേ​സ​മ​യം അ​ഞ്ച് വാ​ഹ​ന​ങ്ങ​ളി​ലാ​യി ന​ഗ​ര​സ​ഭ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalakkad muncipality
News Summary - Palakkad muncipality Waste problem-Kerala
Next Story