Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് ജില്ല റോളർ...

പാലക്കാട് ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് 16, 17 തീയതികളിൽ

text_fields
bookmark_border
പാലക്കാട് ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് 16, 17 തീയതികളിൽ
cancel

പാ​ല​ക്കാ​ട്: ജി​ല്ല റോ​ള​ർ സ്കേറ്റി​ങ് അ​സോ​സി​യേ​ഷ​ന്റെ​യും ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല റോ​ള​ർ സ്കേറ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്‌ സെ​പ്റ്റം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ. മീ​ര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റോ​ഡ് മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ആ​റ് മു​ത​ൽ ക​ണ്ണ​നൂ​ർ-​കു​ഴ​ൽ​മ​ന്ദം സ​ർ​വി​സ് റോ​ഡി​ലും റി​ങ് മ​ത്സ​രം രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ മാ​ത്തൂ​ർ ടൈ​സ ഇ​ന്റ​ർ​നാ​ഷ​ന​ൽ റോ​ള​ർ സ്പോ​ർ​ട്സ് അ​രീ​ന ട്രാ​ക്കി​ലും ന​ട​ക്കും. അ​ഞ്ച് വ​രെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്ല​ബ് വ​ഴി​യോ വ്യ​ക്തി​പ​ര​മാ​യോ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ക്വാ​ഡ്, ഇ​ൻ​ലൈ​ൻ വി​ഭാ​​ഗ​ത്തി​ൽ അ​ഞ്ച് വ​യ​സ്സ്‌ മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. കാ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് (35 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ) എ​ന്നീ വി​ഭാ​​ഗ​ങ്ങ​ളി​ൽ 300ഓ​ളം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

സ്പീ​ഡ്, റോ​ള​ർ ഹോ​ക്കി, ആ​ർ​ട്ടി​സ്റ്റി​ക്ക്, സ്കേ​റ്റ് ബോ​ർ​ഡ്, ഡൗ​ൺ​ഹി​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​രു​ടെ രേ​ഖ എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല് വ​രെ ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫി​സി​ൽ പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ജി​ല്ല ടീ​മി​നെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്‌ തെ​ര​ഞ്ഞെ​ടു​ക്കും.വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എ​ൻ.​എ​സ്. സ​ന്തോ​ഷ്, എം. ​അ​രു​ൾ ബാ​ബു, ട്ര​ഷ​റ​ർ ബി. ​സു​ഭാ​ഷ്, ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി കെ.​ആ​ർ. പ​വ​ന​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​​ഗ​ങ്ങ​ളാ​യ വി. ​സു​ധി​ഷ്ണ, യു. ​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roller SkatingPalakkad District Roller Skating Championship
News Summary - Palakkad District Roller Skating Championship on 16th and 17th
Next Story